ഇടുക്കി : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക പൊതുയോഗമാണ് പ്രസിഡന്റായി മുഹമ്മദ് ഫൈസല്‍, വൈസ് പ്രസിഡന്റായി ജേക്കബ്ബ് ജോസഫ് ,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായി കെ.എല്‍ ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തത്.
