Month: October 2025

പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജിൽ ശനിയാഴ്ച കേരളപ്പിറവി ദിനാഘോഷം

പെരുവന്താനം :സെന്റ് ആന്റണീസ് കോളേജ് മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സാഹിത്യ വർഷാചരണവും, കോഫി ടേബിൾ സർഗ്ഗസംവാദവും സംഘടിപ്പിക്കുന്നു. കേരളപ്പിറവി…

ജോലി നൽകാൻ – തൊഴിൽ മേള കുട്ടിക്കാനം എം ബി സി യിൽ,സൗജന്യ പ്രവേശനം

കുട്ടിക്കാനം. മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നവംബർ 1 ന് (ശനിയാഴ്ച), രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 03:30 വരെ വിജ്ഞാന…

നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതി: മൂന്നുകോടിയുടെ അനുമതി

ഇടുക്കി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതിക്ക് ഭരണാനുമതിയായി. ബജറ്റിൽ മൂന്നുകോടി ഇതിനായി വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ…

ട്രെന്റാണിപ്പോൾ തഞ്ചാവൂർ, ഒഴുകിയെത്തി മലയാളികളും

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം – കല്ലുകൾക്ക് ജീവൻ പകരുന്ന ചരിത്രവും അത്ഭുതവും. തഞ്ചാവൂരിലെ ചൂടൻ കാറ്റിൽ നിന്നും മന്ദമായ നാദങ്ങൾ വരെ ഈ ഭൂമിക്ക് ഒരു വിശേഷം…

മുണ്ടക്കയത്ത് തിങ്കളാഴ്ച മുതൽ നാടകോത്സവം, മെഡിക്കൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നത് 7 നാടകങ്ങൾനാടകങ്ങൾ രാത്രി എഴിന്

മുണ്ടക്കയം : അമല ഏജൻസീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് പ്രഫഷണൽ നാടകോത്സവം 3 ന് തുടക്കം കുറിക്കുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി…

ജില്ലാതല പട്ടയമേള നാളെ വാഴത്തോപ്പിൽ 500 പട്ടയങ്ങൾ വിതരണം ചെയ്യും

ഇടുക്കി :സംസ്ഥാന പട്ടയമേളയോടനുബന്ധിച്ച് ഇടുക്കി ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നാളെ (വ്യാഴം)രാവിലെ 10.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും.വാഴത്തോപ്പ് സെൻ്റ് ജോർജ്…

55 -ാം മൈൽ സ്വദേശി തോമസ് വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവം പ്രതി വിഗ്നേഷ് പീരുമേട് പോലീസ് സ്റ്റേഷനിൽകീഴടങ്ങി.വിഗ്നേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.

പീരുമേട് : 55 -ാം മൈൽ പൂവക്കൂന്നേൽ തോമസിനെ ഇടിച്ചു വീഴ്ത്തിയ വാഹനത്തിൻ്റെ ഉടമ കരടിക്കുഴി സ്വദേശി വിഗ്നേഷ് പീരുമേട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.തോമസിനെ ഇടിച്ച ശേഷം…

ഇടുക്കി ആർച്ച് ഡാമിൽ സഞ്ചാരികളുടെ വൻ തിരക്ക്

ഇടുക്കി: ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും…

തോമസ് വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ.വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ പ്രതി കിഴടങ്ങാൻ സാധ്യത.

വണ്ടിപ്പെരിയാർ : 55 -ാം മൈൽ പൂവക്കൂന്നേൽ തോമസിനെ ഇടിച്ചു വീഴ്ത്തിയ വാഹനത്തിൻ്റെ ഉടമയെ പിടികൂടാൻ പീരുമേട് പോലീസ് അന്വേഷണം ഊർജിതമാക്കി. നടക്കാനിറങ്ങിയ ഗൃഹനാഥനെ ഇടിച്ച ശേഷം…

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽവോക്ക് എഗെയ്ൻ്റ്സ് ഡ്രഗ്സ്വോക്കത്തൺ 29ന് കട്ടപ്പനയിൽ

കട്ടപ്പന : പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ 29ന് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് വോക്കത്തൺകട്ടപ്പനയിൽ സംഘടിപ്പിക്കുന്നു.ബുധനാഴ്ചപകൽ 2ന് മലങ്കര…