Month: October 2025

വാഹനാപകടംയുവാവ് കൊല്ലപ്പെട്ടു

കുട്ടിക്കാനം : വളഞാംങ്ങാനത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.കട്ടപ്പന വാഴവര രാമപുരത്ത് സണ്ണിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്.അപകടത്തിൽ പരുക്കേറ്റു വീണ അതുലിനെ കെഎസ്ആർടിസി ബസിൽ…

തമിഴ്നാട്ടിൽ ബൈക്ക് അപകടം വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു.

വണ്ടിപ്പെരിയാർ :തമിഴ്നാട് തിരുപ്പൂരിൽ ബൈക്ക് ഡിവൈഡറിലേക്കു ഇടിച്ചു കയറിയുവാവ് മരിച്ചു.വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി സുരേഷ് ( 22) ആണ് മരിച്ചത്.ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ്…

മുഹമ്മദ് ഫൈസൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻ്റ്

ഇടുക്കി : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക പൊതുയോഗമാണ് പ്രസിഡന്റായി മുഹമ്മദ് ഫൈസല്‍, വൈസ് പ്രസിഡന്റായി ജേക്കബ്ബ്…

യൂറോളജി ഡോക്ടറുടെ സേവനം എല്ലാ ദിവസവും മെഡിക്കൽ ട്രസ്റ്റിൽ.

മുണ്ടക്കയം : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മുഴുവൻ സമയം യൂറോളജി വിഭാഗത്തിന്റെ സേവനം ആരംഭിച്ചു. ചലച്ചിത്ര താരം ജോജി. കെ. ജോൺ കഴിഞ്ഞ ദിവസം യൂറോളജി വിഭാഗത്തിൻ്റെ…

52 ഗ്രാമപഞ്ചായത്തുകളിലെസംവരണവാര്‍ഡുകളുടെനറുക്കെടുപ്പ്പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് : 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ…

പൈതൃക ടൂറിസം പദ്ധതിയിൽ പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയം,സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു

കുട്ടിക്കാനം : ചരിത്ര പ്രാധാന്യം നിറഞ്ഞ പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയത്തെ (പഴയ ബ്രിട്ടിഷ് പള്ളി) പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഒരു…

സീത കൊലപ്പെട്ടിട്ട് 4 മാസം കുടുംബത്തിന് ഇനിയും നയാ പൈസ നൽകാതെ സർക്കാർ

കാട്ടാന ആക്രമണത്തിൽ തന്നെ ആണ് സീതയുടെ മരണം എന്ന് പൊലീസ് റിപ്പോർട്ടു നൽകിയിട്ട് 2 മാസം. വനം വകുപ്പ് നൽകേണ്ട നഷ്ടപരിഹാരം 10 ലക്ഷം പീരുമേട്ടിൽ വനത്തിനുള്ളിൽ…

പുഴുങ്ങിയ മുട്ട ഡയറ്റ്: രണ്ടാഴ്ച കൊണ്ട് വണ്ണം കുറയ്ക്കാമെന്ന് പറയുന്നു… പക്ഷെ ശ്രദ്ധിക്കുക!

സോഷ്യൽ മീഡിയയിൽ “Boiled Egg Diet” എന്ന പേരിൽ വേഗത്തിൽ ഫലം തരുന്ന വണ്ണക്കുറവ് മാർഗമായി പുഴുങ്ങിയ മുട്ട ഡയറ്റ് വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടാഴ്ചയിൽ തന്നെ…

കിസാൻ ക്രെഡിറ്റ് കാർഡ്: ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അവസരം. മൃഗാശുപത്രികൾ,വെറ്ററിനറി സബ്സെന്ററുകൾ എന്നിവടങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ടത്തിന് കൃഷി…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് ₹360യും ശനിയാഴ്ച രാവിലെ ₹640യും വർധിച്ചതോടെ നിലവിലെ വിപണിവില ഒരു പവന് ₹87,560 ആയി.…