Month: November 2025

പത്രിക പിൻവലിക്കൽ നാളെവരെ

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെ മൂന്നുവരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്‍റിനോ ഫോറം 5ൽ തയാറാക്കിയ നോട്ടീസ് നൽകാം. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള…

പത്രിക സമർപ്പണം നാളെ അവസാനിക്കും

ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും.ഒരുസ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയയുടേ ഉയർച്ച: പരമ്പരാഗത രീതികൾ പിന്നോട്ടേക്ക്

ഇടുക്കി :സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മതിലുകളിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്ന കാലം പിന്നിലാകുമ്പോൾ, ഇപ്പോൾ സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന്റെ മുഖ്യ വേദിയായി…

ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 നാമനിർദേശ പത്രികകൾ.

തൊടുപുഴ: ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 നാമനിർദേശ പത്രികകൾ. വെള്ളിയാഴ്ച മുതലാണ് നാമനിർദേശ പത്രിക സ്വീകരിച്ച് തുടങ്ങിയത്. ഇന്നലെ മാത്രം 29 പത്രികകൾ ലഭിച്ചു. അടിമാലി -1,…

തദ്ദേശതെരഞ്ഞെടുപ്പ്-ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച -നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ◾രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്.…

ശബരിമല മണ്ഡലകാലം കേരളാ – തമിഴ്നാട്.എകോപനംസൗകര്യങ്ങൾ വിലയിരുത്തി അന്തർസംസ്ഥാന യോഗം

24 മണിക്കൂറും മെഡിക്കൽ സംഘംആംബുലൻസും, ഓക്സിജൻ പാർലറും കുമളി : ശബരിമല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി…

ലൂസിഫർ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചസിഎസ്ഐ ദേവാലയത്തിനു നേരെ ആക്രമണം

ജനൽച്ചില്ലുകൾ ഇടിച്ചു തകർത്തു, കല്ലറകളിലെ കുരിശ് ഇളക്കി മാറ്റി. പൊലീസ് അന്വേഷണം തുടങ്ങ ഉപ്പുതറ : ചീന്തലാർ സെൻ്റ് ആൻഡ്രൂസ് സിഎസ്ഐ ദേവാലയത്തിനു നേരെ ആക്രമണം. ജനൽച്ചില്ലുകൾ…

തെരഞ്ഞെടുപ്പ് എൽഡിഎഫിൽ ധാരണ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൽസരിച്ച സീറ്റുകൾ അതാതു പാർട്ടികൾക്ക്

ഇടുക്കി : തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുകളുടെ കാര്യത്തിൽ മുൻ ധാരണ തന്നെ ഇക്കുറിയും തുടരാൻ എൽഡിഎഫ് തീരുമാനം.കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽഅതാതു പാർട്ടികൾ നൽകും. സീറ്റുകൾ കുറഞ്ഞയിടങ്ങളിലും,…

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ ഒമ്പതിനും 11നും വോട്ടെടുപ്പ്, 13ന് വോട്ടെണ്ണൽ

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും…

വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു 

വണ്ടിപ്പെരിയാറിൽ നവീകരിച്ച മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, “അവസാനശ്വാസം വരെ നാട്ടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവാണ്…