Month: November 2025

പട്ടയ ഓഫീസുകളില്‍ സര്‍വെയര്‍മാര്‍, ഹെല്‍പ്പര്‍ താൽക്കാലികഒഴിവുകൾ, വാക്ക് ഇന്‍ ഇന്റര്‍വ്യു 3ന് ഇടുക്കി കളക്ട്രേറ്റിൽ

ഇടുക്കി: ജില്ലയിലെ വിവിധ പട്ടയ ഓഫീസുകള്‍ മുഖാന്തിരമുള്ള പട്ടയ സര്‍വെ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതന അടിസ്ഥാനത്തില്‍താല്‍ക്കാലിക സര്‍വെയര്‍മാരെയും, ഹെല്‍പ്പര്‍/ചെയിന്‍മാന്‍മാരെയും നിയമിക്കുന്നു.ഇതിനായി നവംബര്‍ 3ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ്…