തദ്ദേശ തിരഞ്ഞെടുപ്പ് : 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്.

ഗ്രാമപഞ്ചായത്തുകളിലേ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍

അടിമാലി
വനിതാ സംവരണ വാര്‍ഡുകള്‍ : 7,8,10,12,16,17,19,21,24
പട്ടികജാതി സംവരണ വാര്‍ഡുകള്‍ – 5
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ – 14, 23
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ – 9,18
പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ – 6

അറക്കുളം
വനിതാ സംവരണ വാര്‍ഡുകള്‍ : 5,7,10,11,12,15
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,6
പട്ടിക വര്‍ഗ വാര്‍ഡ് : 8
പട്ടികജാതി വാര്‍ഡുകള്‍ : 13

ബൈസണ്‍ വാലി
വനിതാ സംവരണ വാര്‍ഡുകള്‍ : 2,3,6,7,9,12,13
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 1
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 8

ചിന്നക്കനാല്‍
വനിതാ സംവരണ വാര്‍ഡുകള്‍ : 3,8,9,10
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 7,11,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 2,13
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 1

ഇടവെട്ടി
വനിതാ സംവരണ വാര്‍ഡുകള്‍ : 3,7,8,11,12,13,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 2

കാമാക്ഷി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,4,5,6,8,13,15
പട്ടികജാതി സംവരണ വാര്‍ ഡുകള്‍:12

കഞ്ഞിക്കുഴി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,4,8,9,10,12,13
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ : 7
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ : 17
പട്ടികവര്‍ഗ സ്ത്രീ സംവരണം വാര്‍ഡുകള്‍ : 2

കാന്തല്ലൂര്‍
വനിതാ സംവരണ വാര്‍ഡുകള്‍ : 7,10,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 1,12
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 3,8
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 2
പട്ടിക വര്‍ഗ വനിതാ സംവരണ വാര്‍ഡുകള്‍ : 4,5

കരിങ്കുന്നം
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,3,4,5,13,14
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 9

കൊന്നത്തടി
വനിതാ സംവരണ വാര്‍ഡുകള്‍ : 1,2,4,5,6,7,13,14,15,17
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 18
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 3

കുമാരമംഗലം
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,6, 9,10,11,13
പട്ടികജാതി സംവരണ വാര്‍ഡുകള്‍ :12

മണക്കാട്
വനിതാ സംവരണ വാര്‍ഡുകള്‍: 1,2,4,5, 8, 9,12
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍: 14

മറയൂര്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 13,9
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍: 5,14
പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍: 4,6,10
പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡുകള്‍: 2,8
വനിതാ സംവരണ വാര്‍ഡുകള്‍: 1,12

മരിയാപുരം
പട്ടികജാതി സംവരണ വാര്‍ഡുകള്‍:14
വനിതാ സംവരണ വാര്‍ഡുകള്‍: 1,7,8,9,10,12,13

മൂന്നാര്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍ – 4,10,13,14,17
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 9
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 1,2,3,8,11,15
സ്ത്രീ സംവരണ വാര്‍ഡുകള്‍: 6,7,16, 19

മുട്ടം
പട്ടികജാതി സംവരണ വാര്‍ഡുകള്‍:7
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 10
വനിതാ സംവരണ വാര്‍ഡുകള്‍: 1,3,5,6,8,9,14

പള്ളിവാസല്‍
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 7,11
പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍: 2,8
വനിതാ സംവരണ വാര്‍ഡുകള്‍: 1,3,5,6,9

പുറപ്പുഴ
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 5
വനിതാ സംവരണ വാര്‍ഡുകള്‍: 2,3,6,7,9,10,13

ശാന്തന്‍പാറ
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 2
പട്ടികജാതി സ്ത്രീ വാര്‍ഡുകള്‍: 1,4
വനിതാ വാര്‍ഡുകള്‍: 7,9,10,11,13

വാത്തിക്കുടി
പട്ടികജാതി സംവരണ വാര്‍ഡുകള്‍:1
വനിതാ സംവരണ വാര്‍ഡുകള്‍: 2,5,7,9, 12,13,15,16,17,19

വെള്ളത്തൂവല്‍
പട്ടികജാതി സംവരണ വാര്‍ഡകള്‍: 9
വനിതാ സംവരണ വാര്‍ഡുകള്‍: 1,5,7,8,13,14,15,16,18

വട്ടവട
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 3
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 1,9
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍:10
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍: 8,12
വനിതാ സംവരണ വാര്‍ഡുകള്‍: 2,4,5,7

വാഴത്തോപ്പ്
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 11
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍: 7
വനിതാ സംവരണ വാര്‍ഡുകള്‍: 2,3,4,6, 8,9,12,13

മാങ്കുളം
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,9
പട്ടിക ജാതി സംവരണ വാ ര്‍ഡുകള്‍ : 13
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ : 7
വനിതാ സംവരണ വാര്‍ഡുകള്‍ : 3,6,8,10,14

പാമ്പാടുംപാറ
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 16
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍ : 2
വനിതാ സംവരണ വാര്‍ഡുകള്‍ : 1,3,4,6,8,9,11

സേനാപതി
പട്ടികജാതി സംവരണ വാര്‍ ഡ് :4
വനിതാ സംവരണ വാര്‍ഡുകള്‍ : 1,5,7,8,11,12,14

ദേവികുളം
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,4,15,16,17
പട്ടികജാതി സംവരണ വാര്‍ഡുകള്‍ : 6,7,10,11,13
വനിതാ സംവരണ വാര്‍ഡുകള്‍ : 2,3,8,9

ഇടമലക്കുടി
പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,6,7,10,12,13,14
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ : 2,3,4,5,8,9,11

കരുണാപുരം
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 11
വനിതാ സംവരണ വാര്‍ഡുകള്‍: 4,5,6,8,10,14,15,16,18

ഉടുമ്പന്‍ചോല
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 4
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 13
പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍: 9
സ്ത്രീ സംവരണ വാര്‍ഡുകള്‍:1,5,6,11,12,14

രാജാക്കാട്
പട്ടികജാതി സംവരണ വാര്‍ഡുകള്‍: 12
വനിതാ സംവരണ വാര്‍ഡുകള്‍: 2,4,5,6,7,10,13

നെടുങ്കണ്ടം
പട്ടിക ജാതി സംവരണ വാര്‍ഡുകള്‍: 17
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍: 24
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2,4,5,6,9,10,12,14,18,19,23

രാജകുമാരി
പട്ടികജാതി സംവരണ വാര്‍ഡ്: 13
വനിതാ സംവരണ വാര്‍ഡുകള്‍:1,4,6,8,10,12,14

ഏലപ്പാറ
പട്ടികജാതി സ്ത്രീ സംവരണം:10,12
പട്ടികജാതി സംവരണം: 4,8
സ്ത്രീ സംവരണം: 1, 2,3,5,7,15,17

കൊക്കയാര്‍
പട്ടികജാതി സ്ത്രീ സംവരണം: 14
പട്ടികജാതി സംവരണം:1
പട്ടിക വര്‍ഗ സംവരണം: 4, 5,7,9,11,12,13

പീരുമേട്
പട്ടികജാതി സ്ത്രീ സംവരണം: 6,7,15
പട്ടിക ജാതി സംവരണം: 3,5,10
വനിതാ സംവരണം: 4,9,12,13,16

കുടയത്തൂര്‍
പട്ടികജാതി സംവരണ വാര്‍ഡ് : 1
പട്ടികവര്‍ഗ സംവരണ വാര്‍ഡ് : 8
വനിതാ സംവരണ വാര്‍ഡുകള്‍ : 4,5,7,9,10,11,13

വെള്ളിയാമറ്റം
പട്ടിക വര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ : 7,12
പട്ടികജാതി സംവരണം : 10
പട്ടിക വര്‍ഗ സംവരണം : 2,4
വനിതാ സംവരണ വാര്‍ഡുകള്‍ : 3,5,6,9,11,15

ആലക്കോട്
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ :3
വനിതാ സംവരണ വാര്‍ഡു കള്‍ : 2,4,5,8,9,11,14

കുമളി
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ : 11,18
പട്ടികജാതി സംവരണ വാര്‍ ഡുകള്‍ : 2,3
പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ :13
വനിതാ സംവരണ വാര്‍ഡുകള്‍ : 7,9,10,12,14,19,20,21,22

വണ്ണപ്പുറം
പട്ടികജാതി സംവരണം : 11
പട്ടികവര്‍ഗ സംവരണം: 4

വനിതാ സംവരണം: 1,3,8,9,10,12,15,16,17,18

ഉടുമ്പന്നൂര്‍
പട്ടികവര്‍ഗ സ്ത്രീ സംവരണം: 8
പട്ടികജാതി സംവരണം: 10
പട്ടികവര്‍ഗ സംവരണം: 9
വനിതാ സംവരണം: 2,3,4,7,12,13,14,17

കോടിക്കുളം
പട്ടികജാതി സംവരണം: 3
വനിതാ സംവരണം: 1,2,8,9,10,11,14

ഉപ്പുതറ
പട്ടികജാതി സ്ത്രീ സംവരണം: 3
പട്ടികവര്‍ഗ സ്ത്രീ സംവരണം: 4
പട്ടികജാതി സംവരണം: 12
പട്ടികവര്‍ഗ സംവരണം: 11
വനിതാ സംവരണം: 1,2,6,7,8,10,13

കരിമണ്ണൂര്‍
പട്ടികജാതി സംവരണം: 7
വനിതാ സംവരണം: 2,3,6,8,9,10,12,14

വണ്ടന്‍മേട്
പട്ടികജാതി സ്ത്രീ സംവരണം: 15, 18
പട്ടികജാതി സംവരണം: 1
വനിതാ സംവരണം: 2, 5, 6, 7, 13, 16, 17, 20

കാഞ്ചിയാര്‍
പട്ടികജാതി സംവരണം: 4
പട്ടികവര്‍ഗ സംവരണം: 6
വനിതാ സംവരണം: 2,3,5,7,13,14,15,16,17

ഇരട്ടയാര്‍
പട്ടികജാതി സംവരണം: 14
വനിതാ സംവരണം: 3,4,6,7,9,10, 12, 13

അയ്യപ്പന്‍കോവില്‍
പട്ടികജാതി സംവരണം; 7
പട്ടികവര്‍ഗ സംവരണം: 12
വനിതാ സംവരണം: 1, 2, 5, 6, 10, 11, 13

ചക്കുപള്ളം
പട്ടികജാതി സ്ത്രീ സംവരണം: 12
പട്ടികജാതി സംവരണം: 1
വനിതാ സംവരണം: 2, 3, 4, 5, 7, 8, 16

പെരുവന്താനം
പട്ടികജാതി സംവരണം: 11
പട്ടികവര്‍ഗ സംവരണം: 13
വനിതാ സംവരണം: 1, 3, 6, 7, 8, 10, 12

വണ്ടിപ്പെരിയാര്‍
പട്ടികജാതി സ്ത്രീ സംവരണം: 1,11, 13, 17, 21
പട്ടികജാതി സംവരണം: 5, 6, 16, 18
വനിതാ സംവരണം: 2, 7, 10, 19, 20, 23, 24