ജനൽച്ചില്ലുകൾ ഇടിച്ചു തകർത്തു, കല്ലറകളിലെ കുരിശ് ഇളക്കി മാറ്റി. പൊലീസ് അന്വേഷണം തുടങ്ങ ഉപ്പുതറ : ചീന്തലാർ സെൻ്റ് ആൻഡ്രൂസ് സിഎസ്ഐ ദേവാലയത്തിനു നേരെ ആക്രമണം. ജനൽച്ചില്ലുകൾ തകർത്തു .കല്ലറകളിൽ സ്ഥാപിച്ചിരുന്ന കുരിശുകൾ അടിച്ചു നശിപ്പിച്ചു. ഇവിടെ നിന്ന കുരിശ് ഇളക്കി മാറ്റുകയും ചെയ്തു. ഉപ്പുതറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ലൂസിഫർ സിനിമയിലൂടെ പ്രശസ്തമായ പള്ളി
കാണാൻ വിശ്വാസികൾക്കു പുറമേ വലിയ രീതിയിൽ വിനോദ സഞ്ചാരികളും എത്തുന്നുണ്ടായിരുന്നു.