Author: News Desk

സര്‍ക്കാര്‍ കണ്ടുകെട്ടിയ 48 വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങാം

ഇ​ടു​ക്കി: എ​ക്‌​സൈ​സ് ഡി​വി​ഷ​നി​ലെ വി​വി​ധ അ​ബ്കാ​രി, എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തും സ​ര്‍​ക്കാ​ര്‍ ക​ണ്ടു​കെ​ട്ടി​യ​തു​മാ​യ 48 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യും. ഓട്ടോ- 11, ബൈക്ക് – 22, കാര്‍…

മകരവിളക്ക് ജില്ലാ പോലീസ് മേധാവിയും സംഘവും പുല്ലുമേട് സന്ദർശിച്ചു

പീരുമേട് : മകരവിളക്കിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മകരജ്യോതി ദർശിക്കുന്ന പുല്ലുമേട്ടിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവും സംഘവും സന്ദർശനം നടത്തി. ഇതുവരെയുള്ള സുരക്ഷാ…

വളഞ്ഞാംങ്ങാനത്ത് വച്ചു ബ്രേക്ക് പോയ കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചു നിന്നു

കുട്ടിക്കാനം :വളഞ്ഞാംങ്ങാനത്ത് വച്ചു ബ്രേക്ക് പോയ കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചു നിന്നു. യാത്രക്കാർ ആർക്കു പരിക്കേറ്റിട്ടില്ല.ഡ്രൈവറുടെ മനസാന്നിധ്യം ആണ് വൻ അപകടം ഒഴിവാക്കിയത്. കുമളിയിൽ നിന്നു…

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ പ്രസാദ് നാരായണൻ, ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിടപറഞ്ഞത്. മീനടം ഗ്രാമപഞ്ചായത്ത്…

ജില്ലയിൽ 70.26 ശതമാനം പോളിംഗ്

തൊടുപുഴ: ജില്ലയിൽ 70.26 ശതമാനം പോളിംഗ്. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കാണിത്. കഴിഞ്ഞ തവണ കോവിഡ് കാലത്തു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ 4.42 ശതമാനം കുറവ് പോളിംഗാണ്…

ജില്ലയിൽ 9,12,133 വോട്ടർമാർ നാളെ ബൂത്തിലേക്ക്

ഇടുക്കി : തദ്ദേശതെരഞ്ഞെടുപ്പിൽ ഇടുക്കി നാളെ വിധിയെഴുതും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിലെ വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു…

തെരഞ്ഞെടുപ്പ്: നാട് പ്രചാരണച്ചൂടിൽ

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണത്തിന് ഗതിവേഗം കൂട്ടി മുന്നണികളും സ്ഥാനാർഥികളും. നാടിന്‍റെ മുക്കിലും മൂലയിലും സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ്…

ജില്ലയിൽ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പീരുമേട് മരിയഗിരി സ്കൂൾകട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും കേന്ദ്രങ്ങൾവോട്ടിംഗ് മെഷീനുകളുടെ വിതണവും ഈ കേന്ദ്രങ്ങളിൽ നിന്ന്. ഇടുക്കി :ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ…

പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്

പീരുമേട് : പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.തമിഴ്നാട് സ്വദേശികളായ 10 പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരംപരിക്കേറ്റവർ…

ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും.ഇടുക്കിയിൽ 22 ഗ്രാമ പഞ്ചായത്തുകളിലെ 229 വാർഡുകളിൽ തമിഴിൽ കൂടി പേര് രേഖപ്പെടുത്തും.

ഇടുക്കി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളിൽ…