Author: News Desk

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു…

എസ്റ്റേറ്റ് ലയത്തിൽ അഗ്നിബാധ, വീട് കത്തിനശിച്ചു

പീ​രു​മേ​ട്: റാ​ണി​കോ​വി​ല്‍ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ അ​ഗ്നിബാ​ധ. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ര​ണ്ടു വീ​ടു​ക​ൾക്കു ഭാ​ഗിക​മാ​യി തീപിടിച്ചു. റാ​ണി ഗ​ണേ​ശ​ൻ എ​ന്നയാ​ളു​ടെ വീ​ടാ​ണ് ക​ത്തിന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച…

പത്രിക പിൻവലിക്കൽ നാളെവരെ

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെ മൂന്നുവരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്‍റിനോ ഫോറം 5ൽ തയാറാക്കിയ നോട്ടീസ് നൽകാം. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള…

പത്രിക സമർപ്പണം നാളെ അവസാനിക്കും

ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും.ഒരുസ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയയുടേ ഉയർച്ച: പരമ്പരാഗത രീതികൾ പിന്നോട്ടേക്ക്

ഇടുക്കി :സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മതിലുകളിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്ന കാലം പിന്നിലാകുമ്പോൾ, ഇപ്പോൾ സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന്റെ മുഖ്യ വേദിയായി…

ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 നാമനിർദേശ പത്രികകൾ.

തൊടുപുഴ: ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 നാമനിർദേശ പത്രികകൾ. വെള്ളിയാഴ്ച മുതലാണ് നാമനിർദേശ പത്രിക സ്വീകരിച്ച് തുടങ്ങിയത്. ഇന്നലെ മാത്രം 29 പത്രികകൾ ലഭിച്ചു. അടിമാലി -1,…

തദ്ദേശതെരഞ്ഞെടുപ്പ്-ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച -നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ◾രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്.…

ശബരിമല മണ്ഡലകാലം കേരളാ – തമിഴ്നാട്.എകോപനംസൗകര്യങ്ങൾ വിലയിരുത്തി അന്തർസംസ്ഥാന യോഗം

24 മണിക്കൂറും മെഡിക്കൽ സംഘംആംബുലൻസും, ഓക്സിജൻ പാർലറും കുമളി : ശബരിമല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി…

ലൂസിഫർ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചസിഎസ്ഐ ദേവാലയത്തിനു നേരെ ആക്രമണം

ജനൽച്ചില്ലുകൾ ഇടിച്ചു തകർത്തു, കല്ലറകളിലെ കുരിശ് ഇളക്കി മാറ്റി. പൊലീസ് അന്വേഷണം തുടങ്ങ ഉപ്പുതറ : ചീന്തലാർ സെൻ്റ് ആൻഡ്രൂസ് സിഎസ്ഐ ദേവാലയത്തിനു നേരെ ആക്രമണം. ജനൽച്ചില്ലുകൾ…