വണ്ടിപ്പെരിയാർ :തമിഴ്നാട് തിരുപ്പൂരിൽ ബൈക്ക് ഡിവൈഡറിലേക്കു ഇടിച്ചു കയറി
യുവാവ് മരിച്ചു.
വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി സുരേഷ് ( 22) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് അപകടം.
രാജായുടെ മകൻ സുരേഷിൻ്റെ സംസ്കാരം ഇന്ന്
മൂങ്കലാറിൽ നടത്തു
റാണിയാണ് മാതാവ്.