Category: Business

ചഞ്ചാട്ടം തുടരും .. താഴെവീണ് സ്വർണവില. പവന് കുറഞ്ഞത് 720 രൂപ, മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 8,280 രൂപ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,135 രൂ​പ​യി​ലും പ​വ​ന് 89,080 രൂ​പ​യി​ലു​മാ​ണ്…

പഞ്ചസാരയുടെ വിൽപന കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.

വിപണി തന്നെ നിയന്ത്രിക്കാൻ കരുത്തുണ്ടായിരുന്ന പഞ്ചസാരയുടെ വിൽപന കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. വെളുത്ത വിഷം എന്ന് പഞ്ചസാരയെ…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് ₹360യും ശനിയാഴ്ച രാവിലെ ₹640യും വർധിച്ചതോടെ നിലവിലെ വിപണിവില ഒരു പവന് ₹87,560 ആയി.…