Category: Economy

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ…

ചഞ്ചാട്ടം തുടരും .. താഴെവീണ് സ്വർണവില. പവന് കുറഞ്ഞത് 720 രൂപ, മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 8,280 രൂപ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,135 രൂ​പ​യി​ലും പ​വ​ന് 89,080 രൂ​പ​യി​ലു​മാ​ണ്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പവന് ₹360യും ശനിയാഴ്ച രാവിലെ ₹640യും വർധിച്ചതോടെ നിലവിലെ വിപണിവില ഒരു പവന് ₹87,560 ആയി.…