അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചത്. കൊടുമൺ സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയാണ് മരിച്ചത്.…

