സര്‍ക്കാര്‍ കണ്ടുകെട്ടിയ 48 വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങാം
ഇടുക്കി: എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാര്‍ കണ്ടുകെട്ടിയതുമായ 48 വാഹനങ്ങള്‍ ലേലം ചെയ്യും. ഓട്ടോ- 11, ബൈക്ക് – 22, കാര്‍…










