Category: News

വോട്ടു ചെയ്യാൻ അറിയേണ്ടത്

⚫വെള്ള ബാലറ്റ് – ഗ്രാമ പഞ്ചായത്ത് ⚫തവിട്ട് ബാലറ്റ് –ബ്ലോക്ക് പഞ്ചായത്ത് ⚫നീല ബാലറ്റ് – ജില്ലാ പഞ്ചായത്ത് ◾ വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍…

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ ( ഞായർ )അവസാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം നാളെ (ഡിസം 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഡിസംബര്‍ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌കൂളുകള്‍ക്ക് അവധി

പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല

അറസ്റ്റിന് തടസ്സമില്ലെന്ന് കോടതികോൺഗ്രസിൽനിന്ന് രാഹുലിനെ പുറത്താക്കി യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി…

തേക്കടിയിൽ കടുവ സെൻസസ് സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു.

വാച്ചർക്ക്വൈരമുത്തുവിന് പരിക്കേറ്റു. കുമളി: തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശിയായ വൈരമുത്തുവിനാണ് പരിക്കേറ്റത്. സാരമായി…

തെരഞ്ഞെടുപ്പ്: നാട് പ്രചാരണച്ചൂടിൽ

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണത്തിന് ഗതിവേഗം കൂട്ടി മുന്നണികളും സ്ഥാനാർഥികളും. നാടിന്‍റെ മുക്കിലും മൂലയിലും സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ്…

പിഎസ്സി ജോലി തട്ടിപ്പ് 2 പേർ കൂടി അറസ്റ്റിൽ

ഏലപ്പാറ സ്വദേശികളായ യുവാക്കൾക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വൻ തുക വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശികളായ…

എസ്ഐആർ സമയപരിധി നീട്ടി;

വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍.എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി.കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12…

എം എം ടി ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗം ആരംഭിക്കുന്നു

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ സേവനം ആരംഭിക്കുന്നു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിനായി നിർമ്മിച്ചിരിക്കുന്നക്ലിനിക്ന്റെ ഉദ്ഘാടനം…