വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. 4,5 തീയതികളിൽ വോട്ടു ചേർക്കാം
അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ വോട്ടര്‍മാര്‍ക്ക് ചൊവ്വ (4) ബുധൻ (5) ദിവസങ്ങളിൽവോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് നവംബര്‍…








