Category: News

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽവോക്ക് എഗെയ്ൻ്റ്സ് ഡ്രഗ്സ്വോക്കത്തൺ 29ന് കട്ടപ്പനയിൽ

കട്ടപ്പന : പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ 29ന് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് വോക്കത്തൺകട്ടപ്പനയിൽ സംഘടിപ്പിക്കുന്നു.ബുധനാഴ്ചപകൽ 2ന് മലങ്കര…

75 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ചബോയ്സ് സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും

. മുണ്ടക്കയം : 75 ലക്ഷം രൂപ ചെലവഴിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് നവീകരിച്ച ബോയ്സ് സ്റ്റേഡിയം ഗ്രാമീണ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നു. പാരിസൺ ഗ്രൂപ്പ് വിട്ടു…

കാൽനടയാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.

പീരുമേട്: കാൽനടയാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.55ാം മൈൽ പൂവക്കുന്നേൽ വീട്ടിൽ തോമസ് പീറ്റർ (45) ആണ് മരിച്ചത്. തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്നു മൂന്നുമണിക്കൂറുകൾക്ക്…

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ രാവിലെ 11.45ന് രാഷ്ട്രപതി ശബരിമലയില്‍ എത്തുകയായിരുന്നു. ഇരുമുടിക്കെട്ട് ധരിച്ച് പതിനെട്ടാം…

ബാലു അനുസ്മരണ സമ്മേളനം

വണ്ടിപ്പെരിയാർ : ഐഎൻടിയുസി – കോൺഗ്രസ് നേതാവായിരുന്ന എം.ബാലു അനുസ്മരണത്തിൻ്റെ ഭാഗമായി റാലിയും, സമ്മേളനവും നടത്തി.എച്ച്ആർപിഇ(ഐഎൻടിയുസി) യൂണിയൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണി നിരന്നു. തുടർന്നു…

വാഹനാപകടംയുവാവ് കൊല്ലപ്പെട്ടു

കുട്ടിക്കാനം : വളഞാംങ്ങാനത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.കട്ടപ്പന വാഴവര രാമപുരത്ത് സണ്ണിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്.അപകടത്തിൽ പരുക്കേറ്റു വീണ അതുലിനെ കെഎസ്ആർടിസി ബസിൽ…

മുഹമ്മദ് ഫൈസൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻ്റ്

ഇടുക്കി : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക പൊതുയോഗമാണ് പ്രസിഡന്റായി മുഹമ്മദ് ഫൈസല്‍, വൈസ് പ്രസിഡന്റായി ജേക്കബ്ബ്…

യൂറോളജി ഡോക്ടറുടെ സേവനം എല്ലാ ദിവസവും മെഡിക്കൽ ട്രസ്റ്റിൽ.

മുണ്ടക്കയം : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മുഴുവൻ സമയം യൂറോളജി വിഭാഗത്തിന്റെ സേവനം ആരംഭിച്ചു. ചലച്ചിത്ര താരം ജോജി. കെ. ജോൺ കഴിഞ്ഞ ദിവസം യൂറോളജി വിഭാഗത്തിൻ്റെ…

സീത കൊലപ്പെട്ടിട്ട് 4 മാസം കുടുംബത്തിന് ഇനിയും നയാ പൈസ നൽകാതെ സർക്കാർ

കാട്ടാന ആക്രമണത്തിൽ തന്നെ ആണ് സീതയുടെ മരണം എന്ന് പൊലീസ് റിപ്പോർട്ടു നൽകിയിട്ട് 2 മാസം. വനം വകുപ്പ് നൽകേണ്ട നഷ്ടപരിഹാരം 10 ലക്ഷം പീരുമേട്ടിൽ വനത്തിനുള്ളിൽ…

കിസാൻ ക്രെഡിറ്റ് കാർഡ്: ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അവസരം. മൃഗാശുപത്രികൾ,വെറ്ററിനറി സബ്സെന്ററുകൾ എന്നിവടങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ടത്തിന് കൃഷി…