Category: TOURISM

മൂന്നാറിന്റെ മുമ്താസ് – ഇസബെൽ മേയ്ഈ മലനിരകൾക്കും പറയാനുണ്ട് ഒരു പ്രണയകഥ

മൂന്നാറിന്റെ മുമ്താസ് – ഇസബെൽ മേയ്ഈ മലനിരകൾക്കും പറയാനുണ്ട് ഒരു പ്രണയകഥമഞ്ഞിറങ്ങുന്ന ഓരോ പുലർച്ചെയും മൂന്നാർ പതുക്കെ ഉണരുന്നു. മലനിരകളെ ചുറ്റിപ്പറ്റി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ കാറ്റിനൊപ്പം…

ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്.

ഇടുക്കി: ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ…

ധൈര്യമായി വണ്ടി പിടിക്കാം, മൂന്നാർ ഓൺ ആണ്

മൂ​ന്നാ​ർ: തു​ട​ർ​ച്ച​യാ​യി പെ​യ​ത മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ത​ണു​പ്പ് വി​ട്ടു മാ​റാ​തെ മൂ​ന്നാ​ർ. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും താ​ഴ്ന്ന ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൂ​ന്നാ​റി​ലാ​ണ്. മൂ​ന്നാ​റി​ലെ കു​ണ്ട​ള…

നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതി: മൂന്നുകോടിയുടെ അനുമതി

ഇടുക്കി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതിക്ക് ഭരണാനുമതിയായി. ബജറ്റിൽ മൂന്നുകോടി ഇതിനായി വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ…

ട്രെന്റാണിപ്പോൾ തഞ്ചാവൂർ, ഒഴുകിയെത്തി മലയാളികളും

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം – കല്ലുകൾക്ക് ജീവൻ പകരുന്ന ചരിത്രവും അത്ഭുതവും. തഞ്ചാവൂരിലെ ചൂടൻ കാറ്റിൽ നിന്നും മന്ദമായ നാദങ്ങൾ വരെ ഈ ഭൂമിക്ക് ഒരു വിശേഷം…

ഇടുക്കി ആർച്ച് ഡാമിൽ സഞ്ചാരികളുടെ വൻ തിരക്ക്

ഇടുക്കി: ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും…

ലോകം കൊതിക്കും കേരളം: വിഷൻ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനത്ത് തുടക്കം

കുട്ടിക്കാനം : ലോകം കൊതിക്കും കേരളം – വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് തുടക്കം. കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ…

“ലോകം കൊതിക്കും കേരളം” സെമിനാർ: ഒക്ടോബർ 25-ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും

കുട്ടിക്കാനം : കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ എന്ന സെമിനാർ25 ന്…

ട്രക്കിങ്ങിനും ,ബോട്ടിങ്ങിനു നിരോധനം

ജില്ലയില്‍ ഇന്ന് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിംങ്ങ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ…

പൈതൃക ടൂറിസം പദ്ധതിയിൽ പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയം,സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു

കുട്ടിക്കാനം : ചരിത്ര പ്രാധാന്യം നിറഞ്ഞ പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയത്തെ (പഴയ ബ്രിട്ടിഷ് പള്ളി) പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഒരു…