മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി
മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.…
മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.…
പീരുമേട് മരിയഗിരി സ്കൂൾകട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും കേന്ദ്രങ്ങൾവോട്ടിംഗ് മെഷീനുകളുടെ വിതണവും ഈ കേന്ദ്രങ്ങളിൽ നിന്ന്. ഇടുക്കി :ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ…
പീരുമേട് : പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.തമിഴ്നാട് സ്വദേശികളായ 10 പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരംപരിക്കേറ്റവർ…
ഇന്ന് കൂടിയത് 1400 രൂപ. ഒരു പവൻ സ്വർണ്ണത്തിൻ്റെ 93, 160 രൂപ.ഒരു ഗ്രാം വില 11,645.വെള്ളി വിലയും കൂടിഒരു ഗ്രാം 168 രൂപ
കൊല്ലം: കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു…
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെ മൂന്നുവരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്‍റിനോ ഫോറം 5ൽ തയാറാക്കിയ നോട്ടീസ് നൽകാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള…
ഇടുക്കി :സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മതിലുകളിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്ന കാലം പിന്നിലാകുമ്പോൾ, ഇപ്പോൾ സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന്റെ മുഖ്യ വേദിയായി…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച -നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ◾രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്.…
ഇടുക്കി : തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുകളുടെ കാര്യത്തിൽ മുൻ ധാരണ തന്നെ ഇക്കുറിയും തുടരാൻ എൽഡിഎഫ് തീരുമാനം.കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽഅതാതു പാർട്ടികൾ നൽകും. സീറ്റുകൾ കുറഞ്ഞയിടങ്ങളിലും,…
തൊടുപുഴ ∙ കാഞ്ഞാർ മുതൽ കോളപ്ര വരെയുള്ള മലങ്കര ജലാശയ മേഖലയുടെ ടൂറിസം വികസനത്തിന് 116 കോടിയുടെ വിപുലമായ പദ്ധതിക്ക് രൂപരേഖ അന്തിമമായി. പദ്ധതി നടപ്പാക്കാനുള്ള കരാർ…