Category: Uncategorized

മരിയൻ കോളജ് മാനേജ്മെൻ്റ് ഡീൻ സാംസൺ തോമസിന് പുരസ്കാരം.

കുട്ടിക്കാനം : ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന ജെ സി, ഐ.സോൺ 20ൻ്റെ പരിശീലനത്തിനും അധ്യാപനത്തിനും ഉള്ള പ്രൊഫഷണൽ മികവിനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം ആണ് സാംസ്ൺ തോമസിന്…

75 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ചബോയ്സ് സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും

. മുണ്ടക്കയം : 75 ലക്ഷം രൂപ ചെലവഴിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് നവീകരിച്ച ബോയ്സ് സ്റ്റേഡിയം ഗ്രാമീണ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നു. പാരിസൺ ഗ്രൂപ്പ് വിട്ടു…

തമിഴ്നാട്ടിൽ ബൈക്ക് അപകടം വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു.

വണ്ടിപ്പെരിയാർ :തമിഴ്നാട് തിരുപ്പൂരിൽ ബൈക്ക് ഡിവൈഡറിലേക്കു ഇടിച്ചു കയറിയുവാവ് മരിച്ചു.വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി സുരേഷ് ( 22) ആണ് മരിച്ചത്.ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ്…

52 ഗ്രാമപഞ്ചായത്തുകളിലെസംവരണവാര്‍ഡുകളുടെനറുക്കെടുപ്പ്പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് : 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ…

അപകടങ്ങൾ തുടർക്കഥയായിട്ടും ദേശീയപാതയിലെ കാടു വെട്ടി തെളിക്കാതെ ദേശീയപാത അധിക്യതർ

പീരുമേട്:അപകടങ്ങൾ തുടർക്കഥയായിട്ടും ദേശീയപാതയിലെ കാടു വെട്ടി തെളിക്കാതെ ദേശീയപാത അധിക്യതർ. . ദേശിയ പാത 183ൽ വണ്ടിപ്പെരിയാറിനും പെരുവന്താനത്തിനുമിടയിലെ ദേശീയപാതയോരത്ത് റോഡിനു ഇരുവശങ്ങളിലുമായി കാടുകൾ വളർന്ന് പന്തലിച്ച്…