കുട്ടിക്കാനം : ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന ജെ സി, ഐ.സോൺ 20ൻ്റെ പരിശീലനത്തിനും അധ്യാപനത്തിനും ഉള്ള പ്രൊഫഷണൽ മികവിനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം ആണ് സാംസ്ൺ തോമസിന് ലഭിച്ചത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സാംസൺ തോമസിന് കൈമാറി.
.മാനേജ്മെൻ്റ് അദ്ധ്യാപകനായി 30 വർഷം സേവനവും ജെസിഐയുടെ അന്താരാഷ്ട്ര പരിശീലകനായി 20 വർഷം പരിചയവും കണക്കിലെടുത്താണ് ഈ പുരസ്കാരം.
