കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ജനവിധിയുടെ വ്യക്തമായ സന്ദേശം.
മുൻ എംഎൽഎ ഇ.എം. ആഗസ്തി പരാജയപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും അവഗണിക്കപ്പെട്ടാൽ അധികാരം സ്ഥിരമല്ലെന്ന് ഈ ഫലം ഒരിക്കൽ കൂടി തെളിയിക്കുന്നു. വികസനവും ജനകീയതയും മുൻനിര്‍ത്തിയ രാഷ്ട്രീയത്തിനാണ് കട്ടപ്പന ഇന്ന് പിന്തുണ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *