ഇടുക്കി : ജില്ലാ പഞ്ചായത്തിനെയും, അഴുത ബ്ലോക്ക് പഞ്ചായത്തിനെയും ഇനി വനിതാ സാരഥികൾ നയിക്കും.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് – പട്ടിക വർഗ്ഗ സംവരണം

ഏലപ്പാറ, കുമളി കൊക്കയാർ, പഞ്ചായത്തുകൾക്ക് ജനറൽ പ്രസിഡൻ്റ് പദവി.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംവരണ നിർണയനം നടത്തി തെരഞ്ഞെടുപ്പു കമീഷൻ ഉത്തരവിറക്കി.

പീരുമേട്, ഉപ്പുതറ ,ചക്കുപള്ളം പഞ്ചായത്തുകളെയും വനിതാ പ്രസിഡൻ്റുമാർ നയിക്കും.

പെരുവന്താനം, അയ്യപ്പൻകോവിൽ എന്നിവ
പട്ടിക ജാതി സംവരണവും വണ്ടിപ്പെരിയാർ പട്ടികജാതി സ്ത്രീ സംവരണവുമായി മാറി.