പീരുമേട് : പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.തമിഴ്നാട് സ്വദേശികളായ 10 പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരം
പരിക്കേറ്റവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ.നിയന്ത്രണം വിട്ട് റോഡിൽ തന്നെ മറിയുകയായിരുന്നു.
