കുട്ടിക്കാനം. മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നവംബർ 1 ന് (ശനിയാഴ്ച), രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 03:30 വരെ വിജ്ഞാന കേരളം-കേരള സർക്കാർ തൊഴിൽ മേള .രജിസ്ട്രേഷൻ ഫീസ് ഇല്ല. സൗജന്യ പ്രവേശനം.
DWMS മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്തു ജോലിക്കു അപേക്ഷിക്കാം .
ഡിപ്ലോമ /ഐ. റ്റി. ഐ /ഡിഗ്രി /പി ജി തുടങ്ങിയ മേഖലയിൽ 5120 തൊഴിൽ അവസരങ്ങൾ.