മുണ്ടക്കയം : അമല ഏജൻസീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് പ്രഫഷണൽ നാടകോത്സവം 3 ന് തുടക്കം കുറിക്കുന്നു.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
3 മുതൽ 9 വരെ താഴെ പറയുന്ന
നാടകങ്ങൾ
അങ്ങാടി കുരുവികൾ (കായകുളം പീപ്പിൾസ് തീയേറ്റേഴ്സ് )

പകലിൽ മറഞ്ഞിരുന്നൊരാൾ ( വള്ളുവനാട് ബ്രഹ്മ )

ബി.സി. 321 മഗധ ( ഗുരുവായൂർ ഗാന്ധാര)

ഇന്ത്യയുടെ ഗാന്ധി (പത്തനാപുരം ഗാന്ധിഭവൻ
തീയേറ്റർ)

വംശം ( തിരുവനന്തപുരം അജന്ത )

വിക്ടറി ആർട്സ് ക്ലബ് ( കടയ്ക്കാവുർ എസ്.എസ്. നടന സഭ)

അകത്തേക്കു തുറന്നിട്ട വാതിൽ (തിരുവനന്തപുരം ഡ്രീം കേരള )