രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തല്‍ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസ് ഈ മാസം 15ന് പരിഗണിക്കും. അറസ്റ്റുമായി ബന്ധപ്പെട്ട നടപടിയില്‍ അന്ന് തീരുമാനമുണ്ടായേക്കും. യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.
