അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ വോട്ടര്‍മാര്‍ക്ക് ചൊവ്വ (4) ബുധൻ (5) ദിവസങ്ങളിൽ
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് നവംബര്‍ 13 ന് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണം. അന്തിമവോട്ടര്‍ പട്ടിക നവംബര്‍ 14 ന് പ്രസിദ്ധീകരിക്കും.